Image

ഉറി ആക്രമണം ഇന്ത്യ ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ലെന്ന് പ്രധാനമന്ത്രി

Published on 24 September, 2016
ഉറി ആക്രമണം ഇന്ത്യ ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ലെന്ന് പ്രധാനമന്ത്രി
കോഴിക്കോട്: ഉറി ആക്രമണം ഇന്ത്യ ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ലെന്ന് പ്രധാനമന്ത്രി ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി. 18 സൈനികരേയാണ് നമുക്ക് ബലികൊടുക്കേണ്ടി വന്നത് അതിന് മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും അദ്ദഹം പറഞ്ഞു.  

21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഏഷ്യാ ഭൂഖണ്ഡത്തില്‍ ഒരു രാജ്യം ഭീകരവാദത്തിന്റെ സന്ദേശം പരത്താന്‍ ശ്രമിക്കുകയാണ്. ഭൂഖണ്ഡം പുരോഗതിയിലേക്ക് വളരുന്നത്  രാജ്യം തടയാന്‍ ശ്രമിക്കുകയാണ്. ഏഷ്യ രക്ത പങ്കിലമാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലോകത്തെവിടെ ഭീകരവാദ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും അവരുടെ പേര്‍ പരാമര്‍ശിക്കപ്പെടുന്നു. 

അയല്‍രാജ്യം പറയാറുണ്ടായിരുന്നു തങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന. എന്നാല്‍ എവിടെപ്പോയി അവരുടെ പോരാട്ട വീര്യം. അതൊക്കെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക്തള്ളപ്പെട്ടു. അവരുെട പ്രധാനമന്ത്രി തീവ്രവാദികള്‍ നല്‍കിയ പ്രസ്താവനകള്‍ വായിച്ച് കശ്മീരെന്ന് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആയിരം വര്‍ഷങ്ങള്‍ പോരാടാമെന്ന അവരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് ഇന്ന് ഡെല്‍ഹിയിലുള്ളത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള യുദ്ധമാണ് നടത്തേണ്ടത്. അതില്‍ ആരാണ് വിജയിക്കുന്നതെന്ന് നോക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയും പാകിസ്താനും ഒരേ സമയത്ത് സ്വാതന്ത്ര്യം നേടിയവരാണ്. എന്നാല്‍ ഇന്ത്യ വിവരസാങ്കേതിക വിദ്യ കയറ്റുമതിചെയ്യുമ്പോള്‍ പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നു. 

ബലൂചിസ്താനും, പാക് അധീന കശ്മീരും, ഗില്‍ജിത് ബാള്‍ട്ടിസ്താനും കൈവശമുണ്ടായിട്ടും അവിടങ്ങളിലെ കാര്യങ്ങള്‍ നേരേ നടത്താന്‍ സാധിക്കാത്തവരാണ് കശ്മീരിനേക്കുറിച്ച് സംസാരിക്കുന്നത്. കശ്മീരിന്റെ പേരില്‍ പാക് ജനതയെ പാകിസ്താനിലെ നേതാക്കള്‍ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.  (mathrubhumi)

Uri sacrifice will not go in vain, will isolate Pakistan: Modi 


New Delhi, Sep 24 (IANS) In his strongest attack yet on Pakistan, Prime Minister Narendra Modi on Saturday said the sacrifices of 18 soldiers killed in the Uri terror attack will not go in vain and India will totally isolate Pakistan in the international arena for "exporting terror".

Addressing a public meeting here as part of the BJP national council meeting, Modi said a time will come when the people of Pakistan will rise against their own rulers on the issue of terrorism. 

Hitting hard at Pakistan over the September 18 Uri terror attack, Modi said there was a sense of anger among people of the country over the audacious attack and the deaths of soldiers.

Referring to remarks of former Pakistani leaders of fighting a 1,000 year war with India, Modi said: "There is a government in Delhi today which is ready to accept the challenge." 

"I want to tell the people of Pakistan - India is ready to fight you," Modi said, adding that both countries should fight against poverty, unemployment and illiteracy -- "let's see who wins".

In a dig at Pakistan Prime Minister Nawaz Sharif for his address at the United Nations General Assembly, Modi said: "Today's rulers were reading a speech of patrons of terrorism and talking of Kashmir." His reference was to the wide belief that Sharif's UN speech was written by Rawalpindi, the Pakistan army headquarters. 

"Rulers of Pakistan listen, the sacrifice of 18 soldiers will not go waste. India has been successful in isolating you. We will force you to be left alone in the world. That day is not far when people of Pakistan will take to streets to fight against the rulers and fight terrorism," Modi said. 


Modi spent a large part of his forceful speech on the issue of terrorism with specific reference to the Uri incident. 

"India has never bowed before terrorism. Will not do so. We will defeat terrorism," MOdi said. 

In a direct attack on terrorists, Modi said they should heed his words that India will not forget the sacrifice of the soldiers killed in the Uri attack. 

Modi also said the Army and security forces had foiled 17 recent attempts by terrorists to infiltrate. 

Referring to Pakistan, he said: "Only one country is exporting terrorism in all directions.

He said rulers of Pakistan were misguiding people in the name of Kashmir. 

"People of Pakistan should ask their rulers that they are not able to control what is with them," Modi said referring to erstwhile East Pakistan that is now Bangladesh. 

"The people of Pakistan should ask their rulers... PoK (Pakistan Occupied Kashmir) is with you, you can't even manage that. Earlier, East Pakistan, now Bangladesh, was with you, you could not manage that. You are unable to manage PoK, Sindh, Gilgit- Baltistan and Balochistan, and you are talking of Kashmir... They are misleading you on Kashmir," he said.

Modi said he wanted to remind the people of Pakistan that before Partition in 1947, their forefathers also considered this land as their own. 

"I want to speak to the people of Pakistan. I want to remind them that before 1947 your forefathers too used to consider this country as your motherland, worship it. Keeping that in mind I want to ask a few things."

He said both countries became independent at the same time. "So how is it that India exports software, but you (Pakistan) export terrorists."

He said that terrorism is affecting India's neighbours, including Afghanistan and Bangladesh.

"In the world when reports of terrorism come, then this news also follows that the terrorists came from that (neighbouring) country, or like Osama bin Laden, have found a hideout there."

He said Indian forces were giving befitting reply to all terror acts.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക