Image

രജനീകാന്തിന്റെ മകളുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം?

Published on 24 September, 2016
രജനീകാന്തിന്റെ മകളുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം?

രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കോളിവുഡില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുവരുടെയും തിരക്കേറിയ ജാവിതമാണ് വിവാഹ മോചനത്തിലെത്തിയത്.

നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2010 ലാണ് സൗന്ദര്യയും അശ്വിന്‍ രാംകുമാറും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു വയസുള്ള മകനുണ്ട്. എന്റെ കുടുംബത്തിന്‍റെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും സൗന്ദര്യ ട്വീറ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക