Image

രണ്ട്‌ കുട്ടികളെ കെട്ടിത്തൂക്കിയശേഷം മാതാവ്‌ ജീവനൊടുക്കി

Published on 21 June, 2011
രണ്ട്‌ കുട്ടികളെ കെട്ടിത്തൂക്കിയശേഷം മാതാവ്‌ ജീവനൊടുക്കി
തൃശൂര്‍: തന്റെ രണ്ട്‌ മക്കളെ ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം മാതാവ്‌ ആത്മഹത്യ ചെയ്‌തു. കുന്നംകുളംവടക്കാഞ്ചേരി സ്വദേശി അസ്‌ഹറിന്റ ഭാര്യ നസീറയെയാണ്‌ ആത്മഹത്യ ചെയ്‌തത്‌. എന്നാല്‍ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക