Image

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2016
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 30-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. ജോസ് ചെമ്മനം ആണ് ഈവര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു എന്നിവര്‍ ഓര്‍മ്മപ്പെരുന്നാളിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിവരുന്നു.
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക