Image

അമല പോളിന്റെ പിറന്നാള്‍ ആഘോഷം മലേഷ്യയില്‍

Published on 27 October, 2016
അമല പോളിന്റെ പിറന്നാള്‍ ആഘോഷം മലേഷ്യയില്‍
തെന്നിന്ത്യന്‍ സുന്ദരി അമല പോള്‍ മലേഷ്യയില്‍ പിറന്നാള്‍ ആഘോഷിച്ചു. സഹോദരന്‍ അഭിജിത്ത് പോളും അമലക്കൊപ്പം ഉണ്ടായിരുന്നു. പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ അമല തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അമലയുടെ 25ാം പിറന്നാള്‍ ആഘോഷം കൂടിയായിരുന്നു

സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് അമല. കന്നഡയില്‍ രണ്ടു ചിത്രങ്ങളാണ് അമലയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ധനുഷ് നായകനാകുന്ന വാടാ ചെന്നൈയിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക