Image

ട്രെന്‍ഡാകാന്‍’പുലിമുരുകന്‍’ ചെരുപ്പുകളും…

Published on 27 October, 2016
ട്രെന്‍ഡാകാന്‍’പുലിമുരുകന്‍’ ചെരുപ്പുകളും…

‘പുലിമുരുകന്‍’ എന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമാകാന്‍ കുതിക്കുകയാണ്. ഇതിനിടെ പുലിമുരുകനില്‍ തരംഗമായ ചെരുപ്പിന്റെ മാതൃകയില്‍ വിപണിയിലും പുലിമുരുകന്‍ ചെരുപ്പുകളെത്തിയിരിക്കുകയാണ്. റൗട്ടര്‍റോയ്‌സ് എന്ന കമ്പനിയാണ് മോഗി സീരിസില്‍ പുലിമുരുകന്‍ സ്‌റ്റൈല്‍ ചെരുപ്പുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. കാലിലേക്ക് പ്രത്യേകം കെട്ടുകളുള്ള ചെരുപ്പാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക