Image

ന്യൂയോര്‍ക്ക് ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനം നവംബര്‍ 4ന്

ജയപ്രകാശ് നായര്‍ Published on 27 October, 2016
ന്യൂയോര്‍ക്ക് ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനം നവംബര്‍ 4ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്യുന്നവരുടെയും ജോലിയില്‍ നിന്ന്  വിരമിച്ച മലയാളികളുടെ സംയുക്ത വാര്‍ഷിക സമ്മേളനം 2016 നവംബര്‍ 4  വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ രാജധാനി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ (206-12 Hillside Ave, Queens Village, NY 11427) വെച്ച് നടക്കുന്നതാണ്. 

2015ല്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഫലകം നല്‍കി ആദരിക്കുന്നതാണെന്ന് ട്രഷറര്‍ പി.വി. ജോയി അറിയിച്ചു.
അന്ന് നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  പ്രസിഡന്റ് വി.കെ.രാജനെയോ ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായരെയോ വിളിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക് ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനം നവംബര്‍ 4ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക