Image

നോവല്‍ '9 ദിവസങ്ങള്‍: ഒരു രക്ഷാദൗത്യത്തിന്റെ കഥ' ഇമലയാളിയില്‍

Published on 28 October, 2016
നോവല്‍  '9 ദിവസങ്ങള്‍: ഒരു രക്ഷാദൗത്യത്തിന്റെ കഥ' ഇമലയാളിയില്‍
ബി. ജോണ്‍ കുന്തറ എഴുതിയ നോവല്‍ '9 ദിവസങ്ങള്‍: ഒരു രക്ഷാദൗത്യത്തിന്റെ കഥ,' ഇമലയാളിയില്‍ പ്രസിദ്ധീകരിക്കുന്നു.

എത്സിയും മാത്യുവും പതിവു പോലെ ആ വര്‍ഷവും അവധിക്കാലം ചെലവഴിക്കാന്‍ തങ്ങളുടെ കേരളത്തിലെ ഫഌറ്റില്‍ എത്തി. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവം അവരുടെ വെക്കേഷന്‍ തകിടം മറിക്കുന്നു. തുടര്‍ന്നു സ്‌തോഭജനകമായ സംഭവ പരമ്പരകള്‍....
ഇവര്‍ക്ക് എന്താണ് സംഭവിച്ചത്? ആ ദുരന്തം ഇവര്‍ എങ്ങനെ മറികടന്നു? ആരൊക്കെ സഹായവുമായി എത്തി?

നോവല്‍ പരമ്പരയായി വായിക്കുക
നോവല്‍  '9 ദിവസങ്ങള്‍: ഒരു രക്ഷാദൗത്യത്തിന്റെ കഥ' ഇമലയാളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക