Image

ഐഎംഎ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 27ന്

Published on 16 November, 2016
ഐഎംഎ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 27ന്

 സിഡ്‌നി: ഐഎംഎ നാലാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 27ന് (ഞായര്‍) വുള്ളഗോംഗ് ബീറ്റണ്‍ പാര്‍ക്കില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 22ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓസ്‌ട്രേലിയയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ടൂര്‍ണമെന്റിനുവേണ്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയായിവരുന്നതായി പ്രസിഡന്റ് ധീരേഷും സെക്രട്ടറി ജയ്‌സണും അറിയിച്ചു. 

വിവരങ്ങള്‍ക്ക് : ഗിരീഷ് 0450 480 785, ജോബി 0411 759 950, ജില്‍സണ്‍ 0402 301 686.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക