Image

ഷാര്‍ജയില്‍ വാഹനാപകടം; എട്ട് ഇന്ത്യക്കാര്‍ക്കു പരിക്ക്

Published on 08 December, 2016
ഷാര്‍ജയില്‍ വാഹനാപകടം; എട്ട് ഇന്ത്യക്കാര്‍ക്കു പരിക്ക്
ഷാര്‍ജ: വാഹനം കാത്തുനിന്നവര്‍ക്കുമേല്‍ മേല്‍ ബസ് പാഞ്ഞുകയറി ഷാര്‍ജയില്‍ ഒരാള്‍ മരിച്ചു. ഒമ്പതുപേര്‍ക്കു പരിക്കേറ്റു. എട്ട് ഇന്ത്യക്കാര്‍ക്കും രണ്ടു പാക്കിസ്ഥാന്‍ പൗരന്‍മാരുമാണ് അപകടത്തില്‍പ്പെട്ടത്. അല്‍ഹംരിയയില്‍ ജോലിക്കുശേഷം താമസസ്ഥലത്തേക്കു പോകാനായി വാഹനം കാത്തുനില്‍ക്കവെയാണ് ബസ് പാഞ്ഞുകയറിയത്. മരിച്ചയാളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അപകടമുണ്ടാക്കിയ ബസ് െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക