Image

കൈരളിടിവി ഹൂസ്റ്റന്‍ ബ്യൂറോ പുതിയ പ്രോഗ്രാമുമായി സജീവമാകുന്നു

Published on 08 December, 2016
കൈരളിടിവി ഹൂസ്റ്റന്‍ ബ്യൂറോ പുതിയ പ്രോഗ്രാമുമായി സജീവമാകുന്നു
ഒക്കലഹാമയില്‍  വര്‍ഷങ്ങളോളം  കൈരളി ടിവിക്കു വേണ്ടി  മാധ്യ മപ്രവര്‍ത്തനം  നടത്തിയ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജോര്‍ജ് പോള്‍, മോട്ടീമാത്യു, വിഷ്ണു, എബിസെന്‍ എബ്രഹാം എന്നിവരടങ്ങുന്ന വീഡിയോ ടീം ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാംസ്‌കാരികവും കലാപരവുമായ  മതപരവും വാര്‍ത്തകള്‍  കൈരളിടിവിയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു ഹൂസ്റ്റണില്‍ നിന്നാരംഭിക്കുന്ന പുതിയ ഷോര്‍ട് സീരിയല്‍ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ശങ്കരന്‍കുട്ടി 4056029794 ജോസ് കാടാപുറം 9149549586.

കൈരളിടിവി ഹൂസ്റ്റന്‍ ബ്യൂറോ പുതിയ പ്രോഗ്രാമുമായി സജീവമാകുന്നു
കൈരളിടിവി ഹൂസ്റ്റന്‍ ബ്യൂറോ പുതിയ പ്രോഗ്രാമുമായി സജീവമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക