Image

ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തകയോഗം ഫെബ്രവരി 18 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 18 February, 2012
ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തകയോഗം ഫെബ്രവരി 18 ശനിയാഴ്ച

മസ്‌കിറ്റ്(ഡാളസ്): ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തക യോഗം ശനിയാഴ്ച (ഫെബ്രവരി 18ന്) വൈകീട്ട് 5.30ന് 1513 ചോക്ടൗ (Chocktaw) മസ്‌കിറ്റില്‍ വെച്ചു ചേരുന്നതാണെന്ന് കെ.എല്‍.എസ് സെക്രട്ടറി തോമസ് മാത്യൂ(ഷാജി) അ
ിയിച്ചു. എല്ലാ സാഹിത്യ പ്രവര്‍ത്തകരും ഈ യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തകയോഗം ഫെബ്രവരി 18 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക