Image

മതമേലധ്യക്ഷന്‍മാര്‍ രാഷ്ട്രീയത്തില്‍ നഗ്നമായി ഇടപെടുന്നു

Published on 19 February, 2012
മതമേലധ്യക്ഷന്‍മാര്‍ രാഷ്ട്രീയത്തില്‍ നഗ്നമായി ഇടപെടുന്നു
വടകര: മതമേലധ്യക്ഷന്‍മാര്‍ രാഷ്ട്രീയത്തില്‍ നഗ്നമായി ഇടപെടുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇവര്‍ ഭരണത്തിലും സ്വാധീനം ചെലുത്തുകയും ചില മന്ത്രിമാരെ നിയോഗിച്ചത് തങ്ങളാണെന്ന് പറഞ്ഞുനടക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്.

പൂജാമുറികളില്‍ ആള്‍ദൈവങ്ങള്‍ സ്ഥാനംപിടിച്ചിരിക്കുകയാണെന്നും മുഹമ്മദ് നബിയുടെ തിരുകേശവിവാദം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നും പിണറായി സെമിനാറില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക