Image

ഞായറാഴ്ച വോട്ടെടുപ്പിന് നല്ല ദിവസം: പി.സി. ജോര്‍ജ്‌

Published on 19 February, 2012
ഞായറാഴ്ച വോട്ടെടുപ്പിന് നല്ല ദിവസം: പി.സി. ജോര്‍ജ്‌
പിറവത്ത് ഞായറാഴ്ച വോട്ടെടുപ്പിനു നല്ല ദിവസമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ക്രിസ്ത്യാനികള്‍ പള്ളിയില്‍ പോയിവന്ന് വോട്ട് ചെയ്താല്‍ യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
 കോണ്‍ഗ്രസുകാരെല്ലാം വോട്ട് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ തവണ പിറവത്ത് ടി.എം.ജേക്കബിന് ഭൂരിപക്ഷം കുറയില്ലായിരുന്നു. ഇത്തവണ മുഴുവന്‍ കോണ്‍ഗ്രസുകാരും വോട്ടു ചെയ്താല്‍ അനൂപിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പി.സി.ജോര്‍ജ് പറഞ്ഞു.

പിറവത്ത് മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ്-ജേക്കബിന് പാരമ്പര്യമുള്ള മറ്റു നേതാക്കളില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക