Image

പൈങ്കുളം എസ്എച്ച് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു

Published on 19 February, 2012
പൈങ്കുളം എസ്എച്ച് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു
തൊടുപുഴ: തൊടുപുഴ പൈങ്കുളം എസ്എച്ച് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ടായിരുന്നു നഴ്‌സുമാര്‍ ദിവസങ്ങളായി സമരം നടത്തിവന്നത്. നേരത്തെ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക