Image

സി.ആന്‍ഡ്രൂസിന്റെ `തോമായുടെ സുവിശേഷം-ഒരപഗ്രഥനം)

ആസ്വാദനം: ഡോ. നന്ദകുമാര്‍ ചാണയില്‍ Published on 20 February, 2012
സി.ആന്‍ഡ്രൂസിന്റെ `തോമായുടെ സുവിശേഷം-ഒരപഗ്രഥനം)
എല്ലാ യാഥാസ്ഥിതിക മതവിശ്വാസികളും വേദപുസ്‌തകം മാത്രം വേദവാക്യമായി കരുതിവരുന്ന- പച്ച മലയാളത്തില്‍, പറഞ്ഞാല്‍ `തത്തമ്മേ പൂച്ച പൂച്ച' എന്നുരുവിടുന്ന- ചിന്താഗതിക്കെതിരേ അനുവാചകനെ ശക്തമായ വിവേചനബുദ്ധിയോടെ, തികച്ചും വ്യതിരിക്തമായൊരു ധൈഷണിക തലത്തിലേക്ക്‌ ഉയര്‍ത്താന്‍ തന്റെ കൃതികളിലൂടെ പരിശ്രമിച്ചിട്ടുണ്ടെന്നതില്‍ ആദ്യമായി ശ്രീ ആന്‍ഡ്രൂസിനെ ഞാന്‍ അകമഴിഞ്ഞ്‌ ആനുമോദിക്കുന്നു. ചങ്കൂറ്റമുള്ളൊരു സ്വതന്ത്രചിന്തകനേ അതു സാധിക്കൂ എന്ന്‌ എടുത്തുപറയേണ്ട ആവശ്യമില്ല.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക