അമേരിക്കന്‍ മലയാളി എഴുത്തുകാരുടെയും ഇ-മലയാളിയില്‍ എഴുതുന്ന വിദേശ മലയാളി
എഴുത്തുകാരുടെയും ഒരു വിവരപ്പട്ടിക തയ്യാറാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.
എഴുത്തുകാര്‍ക്ക് മറ്റ് എഴുത്തുകാരുമായി ബന്ധപ്പെടാനും ആശയ വിനിമയം നടത്താനും
ഇത് സഹായകമാകും.
ഇതില്‍ മലയാളം
പ്രസാധകരുടെ വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നു. പുസ്തക പ്രസിദധീകരണങ്ങള്‍ ചിലവ് കുറഞ്ഞതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാര്‍ക്ക് പരിചയമുള്ള പ്രസാധകരുടെ പേര് വിവരങ്ങള്‍ ഞങ്ങളെ
അറിയിക്കാവുന്നതാണ്.
അമേരിക്കന്‍ മലയാളി എഴുത്തുകാരും ലോകമെമ്പാടുമുള്ള
മറ്റ്മലയാളി എഴുത്തുകാരും നല്കുന്ന വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഈ വിവരപ്പട്ടിക
എഴുത്തുകാര്‍ക്ക് വളരെ ഉപകാരപ്രദമാകും. പുസ്തകങ്ങള്‍,
അവയെക്കുറിച്ചുള്ള നിരൂപണങ്ങള്‍, അവയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ എന്നിവ
എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ഇത്സഹായിക്കുന്നു.
ഈ
വിവരപ്പട്ടികയില്‍ നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞങ്ങളുടെ
ഈമെയിലിലേയ്ക്ക് എഴുതുക. (editor@emalayalee.com)
പൂര്‍ണ്ണമായി ഇതേക്കുറിച്ച് എല്ലാവര്ക്കും
അറിവ് ലഭിക്കുന്നവരെ വിവരപ്പട്ടികയില്‍ നിന്നും മൂന്നോ നാലോഎഴുത്തുകാരുടെ
വിവരങ്ങള്‍ ഇടക്കിടെ ഇമലയാളിയുടെ പ്രധാനപേജില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കും.
വിവരങ്ങള്‍ അയക്കാന്‍ മറന്നുപോയ എഴുത്തുകാര്‍ക്ക് ഇത് ഒരു
ഓര്മ്മക്കുറിപ്പാകും.
സ്നേഹത്തോടെ
ഇ- മലയാളി പത്രാധിപസമിതി