Image

ഇടഞ്ഞ ആനയുടെ അടിയേറ്റ് ഒരാള്‍ മരിച്ചു

Published on 20 February, 2012
ഇടഞ്ഞ ആനയുടെ അടിയേറ്റ് ഒരാള്‍ മരിച്ചു
കുന്നംകുളം : മരുത്തംകോടിനടുത്ത് ഇടഞ്ഞ ആനയുടെ അടിയേറ്റ് ഒരാള്‍ മരിച്ചു. കുന്നംകുളം സ്വദേശി സൈമണ്‍ ആണ് ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് മരിച്ചത്.

ആനയെ കൊണ്ടുപോയ ലോറി മറ്റൊരു വാഹനവുമായി ഇടിച്ചതോടെയാണ് ആനയിടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക