Image

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Published on 20 February, 2012
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കാറിനുനേരെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കണ്ണൂര്‍ ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക