Image

ബരായി, ബിസ്വാല്‍ അടക്കം ആറ് പേര്‍ക്ക് പ്രവാസി സമ്മാന്‍; അമേരിക്കന്‍ മലയാളികളില്ല

Published on 09 January, 2017
ബരായി, ബിസ്വാല്‍ അടക്കം ആറ് പേര്‍ക്ക് പ്രവാസി സമ്മാന്‍; അമേരിക്കന്‍ മലയാളികളില്ല
ബാംഗളൂര്‍: യു.എസി.ല്‍ നിന്നു 6 പേര്‍ക്കും കാനഡയില്‍ നിന്നു ഒരാള്‍ക്കും പ്രവാസി സമ്മാന്‍ രാഷ്ട്രപതി പ്രണബ് മുക്കര്‍ജി സമ്മാനിച്ചു.

പ്രധാനമന്ത്രിക്കു ന്യു യോര്‍ക്ക് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ സ്വീകരണം സംഘടിപ്പിച്ച ഇന്ത്യാന ഡോക്ടര്‍ ഭരത് ബരായി, സ്ഥാനമൊഴിയുന്ന സ്റ്റേറ്റ് അസിറ്റന്റ് സെക്രട്ടറി നിഷാ ബിസ്വാല്‍, റിപ്പബ്ലിക്കന്‍ നേതാവ് സമ്പത്ത് ശിവാംഗി തുടങ്ങിയവര്‍ക്കാണ് അവാര്‍ഡ്. അമേരിക്കയില്‍ നിന്നു മലയാളികള്‍ക്ക് അവാര്‍ഡില്ല.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരങ്ങള്‍ നേടിയവരുടെ പട്ടിക

1) ഹരിബാബു ബിന്‍ഡല്‍, യുഎസ്എ, പാരിസ്ഥിതിക എന്‍ജിനീയറിങ്ങ്
2) ഡോ. ഭരത് ഹരിദാസ് ബരായി, യുഎസ്എ, സാമൂഹിക സേവനം
3) നിഷ ദേശായ് ബിസ്വാള്‍, യുഎസ്എ, പൊതുകാര്യം
4) ഡോ. മഹേഷ് മേഹ്ത, യുഎസ്എ, സാമൂഹിക സേവനം
5) രമേഷ് ഷാ, യുഎസ്എ, സാമൂഹിക സേവനം
6) ഡോ. സമ്പദ്കുമാര്‍ ശിവാംഗി യുഎസ്എ, സാമൂഹിക നേതൃത്വം

7 ഡോ. ഗൊരുര്‍ കൃഷ്ണ ഹരിനാഥ്, ഓസ്‌ട്രേലിയ, സാമൂഹിക സേവനം
8 രാജശേഖരന്‍ പിള്ള വലവൂര്‍ കിഴക്കതില്‍, ബഹ്‌റൈന്‍, ബിസിനസ്
9 ആന്റ്‌വേര്‍പ് ഇന്ത്യന്‍ അസോസിയേഷന്‍, ബെല്‍ജിയം, സാമൂഹിക സേവനം
10 നസീര്‍ അഹമ്മദ് മുഹമ്മദ് സക്കറിയ, ബ്രൂണേ, സാമൂഹിക സേവനം
11. മുകുന്ദ് ഭിക്കുഭായ് പുരോഹിത്, കാനഡ, ബിസിനസ്
12 നളിന്‍കുമാര്‍ സുമന്‍ലാല്‍ കോത്താരി, ജിബോട്ടി, സാമൂഹിക സേവനം
13. ിനോദ് ചന്ദ്ര പട്ടേല്‍, ഫിജി, സാമൂഹിക സേവനം
14. രഘുനാഥ് മാരി അന്റോണിന്‍ മാനെറ്റ്, ഫ്രാന്‍സ്, കലാസാംസ്‌കാരികം
15. ഡോ. ലായല്‍ ആന്‍സണ്‍ ഇ. ബെസ്റ്റ്, ഇസ്രായേല്‍, വൈദ്യശാസ്ത്രം
16. ഡോ. സന്ദീപ് കുമാര്‍ ടാഗോര്‍, ജപ്പാന്‍, കലാസാംസ്‌കാരികം
17. ആരിഫ്ഉള്‍ ഇസ്‌ലാം, ലിബിയ, സാമൂഹിക സേവനം
17. ഡോ. മുനിയാണ്ടി തമ്പിരാജ, മലേഷ്യ, വിദ്യാഭ്യാസംസാമൂഹിക സേവനം
19 പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്ത്, മൗറീഷ്യസ്, പൊതുസേവനം
20. അന്റോണിയോ ലൂയി സാന്റോസ് ഡ കോസ്റ്റ, പോര്‍ച്ചുഗല്‍, പൊതുസേവനം
21. ഡോ. രാഘവന്‍ സീതാരാമന്‍, ഖത്തര്‍, ബിസിനസ് മാനേജ്‌മെന്റ്
22. സീനത്ത് മുസറത്ത് ജാഫ്രി, സൗദി അറേബ്യ, വിദ്യാഭ്യാസം
23. സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷന്‍, സിംഗപ്പൂര്‍, സാമൂഹിക സേവനം
24. കരാനി ബലരാമന്‍ സഞ്ജീവി, സ്വീഡന്‍, വൈദ്യശാസ്ത്രം
25 സുശീല്‍ കുമാര്‍ സരഫ്, തായ്‌ലന്‍ഡ്, ബിസിനസ്
26. വിന്‍സ്റ്റണ്‍ ചന്ദര്‍ഭാന്‍ ദൂകേറന്‍, ട്രിനിഡാഡ് & ടുബാഗോ, പൊതു സേവനം
27 വാസുദേവ് ശ്യാംദാസ് ഷ്രോഫ്, യുഎഇ, പൊതു സേവനം
28 ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി, യുഎഇ, മനുഷ്യസ്‌നേഹം, സാമൂഹിക സേവനം
29 പ്രീതി പട്ടേല്‍, യുകെ, പൊതു സേവനം
30 നീനാ ഗില്‍, യുകെ, പൊതുസേവനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക