Image

ആലുവാ പുഴ പിന്നെയും ഒഴുകുന്നു... (ഡി. ബാബു പോള്‍)

Published on 10 January, 2017
ആലുവാ പുഴ പിന്നെയും ഒഴുകുന്നു... (ഡി. ബാബു പോള്‍)
ആലുവാപ്പുഴ രണ്ട് കൈവഴികളായി പിരിയുന്നത് നോക്കി കൊട്ടാരക്കടവിന്റെ പടവുകളില്‍ നിന്നുപോയി ഞാന്‍. അതുവരെ ഒന്നിച്ചൊഴുകി. ഇനി ഒന്നിക്കുന്നത് കടലില്‍. അതായത് നദി ഇല്ലാതായിത്തീരുമ്പോള്‍. രണ്ടു കൈവഴികളും വിസ്മൃതിയില്‍ വിലയിക്കുമ്പോള്‍. മയിലായും കുന്നില്‍ പിറന്നു. മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്ന് നഗരം കാണാതെയും നാണം മാറാതെയും കുണുങ്ങി ഒഴുകിയ കൈവഴികള്‍ പലത് ചേര്‍ന്നാണല്ലോ നദി ഉണ്ടാകുന്നത്. ഒരുമിച്ച് ചേരുമ്പോള്‍ തോന്നുന്ന ഉന്മാദവും വേറിട്ട് പിരിയുമ്പോള്‍ അനുഭവിക്കുന്ന നൊമ്പരവും നദിയുടെ സത്യമോ, കവിയുടെ കാല്‍പ്പനികതയോ?

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക