Image

ചേംസൈഡില്‍ ‘കാട്ടില്‍ കൂട്ടം’ വണ്‍ഡേ ട്രിപ്പ് നടത്തി

Published on 17 January, 2017
ചേംസൈഡില്‍ ‘കാട്ടില്‍ കൂട്ടം’ വണ്‍ഡേ ട്രിപ്പ് നടത്തി
 ബ്രിസ്‌ബേന്‍: ബ്രിസ്‌ബേനിലെ ചേംസൈഡില്‍ താമസിക്കുന്ന മലയാളികളുടെ കുടുംബകൂട്ടായ്മയായ ‘കാട്ടില്‍ കൂട്ട’ത്തിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ ഏകദിന യാത്രയോടെ തുടങ്ങി. ജനുവരി ഏഴിന് ജിംപി, റെയിന്‍ബോ ബീച്ച് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. പരിപാടികള്‍ക്ക് ഷിബു തൈയില്‍, ബിജു മഞ്ചപിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണ്‍ തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക