Image

എം.എന്‍. വിജയന്‍ പുരസ്‌കാരം സച്ചിദാനന്ദന്

Published on 23 January, 2017
എം.എന്‍. വിജയന്‍ പുരസ്‌കാരം സച്ചിദാനന്ദന്
പ്രഫ. എം.എന്‍. വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മതിലകം കളരിപ്പറന്പ് ഗ്രാമീണ വായനശാലയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക