Image

ബിജെപിയുടെ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പിണറായി

Published on 23 January, 2017
ബിജെപിയുടെ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പിണറായി
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി​ക​ളെ ഭ​യ​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭീ​ഷ​ണി ഏ​ശു​ന്ന​വ​ർ​ക്കി​ട​യി​ലെ ഫ​ലം ചെ​യ്യൂ. കാ​ലം മാ​റി​യ കാ​ര്യം ബി​ജെ​പി നേ​താ​ക്ക​ൾ ഓ​ർ​ക്ക​ണം. ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​ചാ​രം ന​ട​ത്തു​ന്ന ആ​ർ​എ​സ്എ​സ് ആ​ദ്യം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ നി​ന്നു പി·ാ​റ​ണം. ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ല​രാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. 

ആ​ക്ര​മ​ണ​ങ്ങ​ളെ സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കി​ല്ല. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യു​ണ്ടാ​കും. ക​ണ്ണൂ​രി​ൽ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക