Image

ബ്രിസ്ബെയ്നിൽ നടൻ ചിത്രീകരണത്തിനിടെ വെടിയേറ്റുമരിച്ചു

Published on 23 January, 2017
ബ്രിസ്ബെയ്നിൽ നടൻ ചിത്രീകരണത്തിനിടെ വെടിയേറ്റുമരിച്ചു
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​യി​ൽ സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ വെ​ടി​യേ​റ്റു​മ​രി​ച്ചു. ബ്രി​സ്ബെ​യ്നി​ലെ ഈ​ഗി​ൾ ലെ​യ്ൻ ന​ഗ​ര​ത്തി​ൽ ബ്രൂ​ക്ലി​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ് ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ജൊ​ഹാ​ൻ ഓ​ഫ്ന​ർ (28) എ​ന്ന ന​ട​നാ​ണ് മ​രി​ച്ച​ത്. ബ്ലി​സ് എ​ൻ ഇ​സോ എ​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ ഗാ​ന​ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്.

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ​ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് ക​രു​തു​ന്നു. ജൊ​ഹാ​ന് നെ​ഞ്ചി​ലാ​ണ് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ജൊ​ഹാ​ൻ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക