Image

മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാനമന്ത്രിയും ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും

Published on 23 January, 2017
മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാനമന്ത്രിയും ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും

ന്യൂദല്‍ഹി: കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ വികസനത്തിന്‌ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക്‌ ഗജപതി രാജുവുമായി കൂടിക്കാഴ്‌ച നടത്തും.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി നല്‍കണമെന്ന്‌ മുഖ്യമന്ത്രി കേന്ദ്രത്തോട്‌ ആവശ്യപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക