Image

ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം

Published on 01 February, 2017
ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം

ദുബൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷനും എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപെടുത്തി. മതേതര ഇന്ത്യയുടെ അംബാസിഡര്‍ ആയി ലോക രാജ്യങ്ങളില്‍ അറിയപെടുന്ന ഇ.അഹമദ് എന്ന രാഷ്ട്രീയ നായകന്റെ വിയോഗം ഭാരതത്തിനും ന്യൂനപക്ഷ സമൂഹത്തിനും തീരാ നഷ്ട്ടമാണ് ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ ശബ്ദമാണ് നിലച്ചത് എന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക