Image

ഡെന്‍മാര്‍ക്കില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകരിച്ചു

Published on 01 February, 2017
ഡെന്‍മാര്‍ക്കില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകരിച്ചു

      വിയന്ന: പ്രവാസി മലയാളി ഫെഡറേഷന് ഡെന്‍മാര്‍ക്കില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. കോഓര്‍ഡിനേറ്ററായി ബിനോയി സെബാസ്റ്റ്യനും വൈസ് പ്രസിഡന്റായി പ്രേം കൃഷ്ണന്‍ കാവുങ്കല്‍ ലക്ഷ്മണും സെക്രട്ടറിയായി സോജന്‍ മണവാളനെയും ജോയിന്റ് സെക്രട്ടറിയായി ലിനു വര്‍ഗീസിനെയും ട്രഷററായി ശ്രീജിത്ത് കുന്നംപള്ളിമനയേയും തെരഞ്ഞെടുത്തതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ സിറിള്‍ മനയാനിപ്പുറത്ത് എന്നിവര്‍ അറിയിച്ചു.

പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റി യോഗം ചേര്‍ന്ന് ഒരു വര്‍ഷത്തേയ്ക്കുള്ള കര്‍മ പരിപാടികള്‍ രൂപീകരിച്ചതായി കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക