Image

സിങ്കം- 3 ന്‍റെ വ്യാജ പതിപ്പ്‌ ഇന്‍റര്‍നെറ്റില്‍

Published on 10 February, 2017
സിങ്കം- 3 ന്‍റെ വ്യാജ പതിപ്പ്‌ ഇന്‍റര്‍നെറ്റില്‍

ചെന്നൈ: തമിഴ്‌ സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം- 3 യുടെ വ്യാജപതിപ്പും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുകയാണ്‌. തമിഴ്‌ റോക്കേഴ്‌സ്‌ ചിത്രത്തിന്‍റെ ലൈവ്‌ സ്‌ട്രീമിംഗ്‌ തുടങ്ങി. 


റിലീസ്‌ ദിവസം തന്നെ ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുമെന്ന്‌ തമിഴ്‌ റോക്കേഴ്‌സ്‌ നേരത്തെ വെല്ലുവിളിച്ചിരുന്നു. വ്യാഴാഴ്‌ചയാണ്‌ സൂര്യ ആരാധകര്‍ കാത്തിരുന്ന സിങ്കം 3 പ്രദര്‍ശനത്തിനെത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക