Image

ടെലിവിഷന്‍ പരമ്പര ക്വാണ്‍ടികോ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

Published on 11 February, 2017
ടെലിവിഷന്‍ പരമ്പര ക്വാണ്‍ടികോ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത ടെലിവിഷന്‍ പരമ്പര ക്വാണ്‍ടികോ അധികം വൈകാതെ സംപ്രേഷണം നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. എബിസി ചാനലിലാണ് ക്വാണ്‍ടികോ സംപ്രേഷണം ചെയ്യുന്നത്.
റേറ്റിങ് കുത്തനെ കുറഞ്ഞതാണ് പരമ്പരയ്ക്ക് വിനയായതെന്ന് ഒരു വിനോദ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.  
അലക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റായാണ് ക്വാണ്‍ടികോയില്‍ പ്രിയങ്ക അഭിനയിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക