Image

ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനെന്ന് ശശികല

Published on 11 February, 2017
ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനെന്ന് ശശികല
മുഖ്യമന്ത്രിയാകാനുള്ള നീക്കം തത്കാലത്തേക്ക് മാറ്റിവെച്ച് വിശ്വസ്തരില്‍ ഒരാളെ നിയമസഭാ കക്ഷി നേതാവാക്കാനും ശശികല ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
മുതിര്‍ന്ന നേതാക്കളും ശശികലയുടെ വിശ്വസ്തരുമായ കെ.എ സെങ്കോട്ടയ്യനോ, എടപ്പാടി പളനിസ്വാമിയോ ഇവരില്‍ ഒരാളെ മുഖ്യമന്ത്രിയായി നിയോഗിക്കുന്നതിനെക്കുറിച്ചാണ് ശശികല ക്യാമ്പില്‍ തിരക്കിട്ട കൂടിയാലോചന നടക്കുന്നത്.
അതേ സമയം ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനെന്ന് ശശികല ആരോപിച്ചു.
ഇതിനിടെ തിരുപ്പൂര്‍ എംപി സത്യഭാമയും പനീര്‍ശെല്‍വത്തിന്റെ ക്യാമ്പിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക