Image

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിക്ക് പുതിയ നേതൃത്വം

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 13 February, 2017
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിക്ക് പുതിയ നേതൃത്വം
ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി  സൗദി അറേബ്യയിലും ഖത്തറിലും  പത്മശ്രീ സി കെ മേനോന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ജീവകാരുന്ന്യ സംഘടനയായ  തൃശ്ശൂര്‍ ജില്ലയിലുള്ളവരുടെ കൂട്ടായിമയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 20172019 കാലയളവിലേക്കുള്ള  സൗഹൃദവേദി സൗദി ചാപ്റ്റര്‍ ഭരണസമിതിയെ ഐക്യകണ്ടേനെ തെരഞ്ഞെടുത്തു


പ്രസിഡണ്ട് ബഷീര്‍ വാടാനപ്പള്ളി, വൈസ് പ്രസിടെന്റ്മാര്‍ സുരേഷ് ശങ്കര്‍, അനില്‍കുമാര്‍ കാരെക്കാട്ട്,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ റാള്‍ഫ്‌, ജനറല്‍സെക്രട്ടറി ഗിരിജന്‍, ജോയിന്‍ സെക്രട്ടറി ഷൈജു, റോഷ് ദാസ്, ട്രഷറര്‍ ധനന്ജയകുമാര്‍, ഫിനാന്‍ഷ്യല്‍ കോര്‍ഡിനെറ്റര്‍ ശങ്കര വാരിയര്‍, മെബര്‍ഷിപ്പ് കോര്‍ഡിനെറ്റര്‍ ശരത് ജോഷി, ഓഡിറ്റ് കമ്മറ്റി ചെയര്‍മാന്‍ ഷഹീദ് മോന്‍, റിയാദ് ഖത്തര്‍ കോര്‍ഡിനെറ്റര്‍ കൃഷ്ണകുമാര്‍ സി വി, സൗദി കോര്‍ഡിനെറ്റര്‍ മാള മൊഹിയുധീന്‍ , ഇവന്റെ കോര്‍ഡിനെറ്റര്‍ ലോറന്‍സ്,എഫ് എസ് എസ് ചെയര്‍മാന്‍ ജോസ് കിടങ്ങന്‍, മീഡിയ കോര്‍ഡിനെറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങി മുന്‍ പ്രസിഡണ്ട്മാരായ കൃഷ്ണകുമാര്‍, ജോണ്‍ റാല്‍ഫ് തുടങ്ങിയവരെ സ്ഥിരം എക്‌സിക്യുട്ടീവ് അംഗങ്ങളായി ഇരുപത്തിയൊന്നംഗ കമ്മറ്റി നിലവില്‍ വന്നു.

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിക്ക് പുതിയ നേതൃത്വം
photo President, secretery, treasurer Trissur Jilla Souhrudhavedi
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക