Image

പനീര്‍ശെല്‍വം ക്യാന്‌പില്‍ ആഹ്ലാദം

Published on 14 February, 2017
പനീര്‍ശെല്‍വം ക്യാന്‌പില്‍ ആഹ്ലാദം


ചെന്നൈ: അനധികൃത സ്വത്തു സന്‌പാദന കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരായ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ ഒ. പനീര്‍ശെല്‍വം ക്യാന്‌പില്‍ ആഹ്ലാദം. 

 തമിഴ്‌നാട്ടിലെ ജനങ്ങള്‍ രക്ഷപ്പെട്ടന്ന്‌ പനീര്‍ശെല്‍വം ട്വിറ്ററില്‍ കുറിച്ചു. പനീര്‍ശെല്‍വം അനുകൂലികള്‍ തമിഴ്‌നാട്ടിലെ ചിലയിടങ്ങലില്‍ ആഹ്ലാദ പ്രകടനവുമായി തെരവുലിറങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക