പളനിസാമി ഗവര്‍ണറെ കണ്ടുമടങ്ങി; ഗവര്‍ണറുടെ വാക്കിന് കാത്ത് തമിഴ്‌നാട്
VARTHA
14-Feb-2017

ചെന്നൈ: ശശികലയ്‌ക്ക് പകരം അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസാമി രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടു.
കൂടിക്കാഴ്‌ചയില്‍ 127 എംഎല്‍എമാരുടെ പിന്തുണ
തങ്ങള്‍ക്കാണെന്ന് പളനിസാമി അവകാശപ്പെട്ടു.
നിയസഭ ചേരും മുമ്പേ തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാമെന്നുമാണ് പളനിസാമി ഗവര്‍ണറെ അറിയിച്ചതെന്നാണ്
വിവരം. വൈകിട്ട് 5.40ഓടെയാണ് പളനിസാമിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്‌ച നടത്തിയത്. പത്തു മിനിറ്റുമാത്രമാണ് കൂടിക്കാഴ്‌ച നീണ്ടത്.
11 മന്ത്രിമാരും പളനിസാമിയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നു. തന്നെ പിന്തുണ
ച്ച് എംഎല്‍എമാര്‍ ഒപ്പിട്ട കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.

നിലവില്‍ എഐഎഡിഎംകെ മന്ത്രിസഭയിലെ ജലസേചന വകുപ്പ്
മന്ത്രിയാണ് ശശികലയുടെ വിശ്വസ്‌തനായ പളനിസാമി. ഇന്ന് ശശികലയ്‌ക്ക് എതിരെ
കോടതിവിധി വന്നതോടെയാണ് പളനിസാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയത്.
Facebook Comments