ബോളിവുഡ് കിംഗ് ഖാന് ഷാരൂഖിന് സാഹിത്യകാരന് പൗലോ കൊയ്!ലോയെ കാണാന്‍ ആഗ്രഹം. ‘മൈ നെയിം ഈസ് ഖാനി’ലെ പ്രകടനം ഓസ്കര് അര്‍ഹിച്ചിരുന്നതായി പൗലോ കൊയ്!ലോ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് എസ്!ആര്‍കെയുടെ മറുപടി. പ്രശംസയ്ക്ക് നന്ദി പറഞ്ഞ ഷാരൂഖ് നേരിട്ട് കൊയ്!ലോയെ കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇതിന് മുന്‍പ്! ഷാരൂഖ് തന്റെ സിനിമകളുടെ ഡിവിഡി പൗലോ കൊയ്!ലോക്ക് അയച്ചു നല്‍കിയിരുന്നു.