Image

സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍ ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍

Published on 16 February, 2017
സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍ ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍
ടൊറൊന്റോ: ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ലെ പ്രസിഡന്റ് ബിജു മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സണ്ണി ജോസഫ്- പ്രസിജന്റ്, ജോണ്‍ കണ്ടത്തില്‍- വൈസ് പ്രസിഡന്റ്. ജോ മാത്യൂ- സെക്രട്ടറി, ബിജു കട്ടത്തറ- ജോയിന്റ് സെക്രട്ടറി, റോയി ജോര്‍ജ്- ട്രഷറര്‍. ജോസി കാരക്കൂട്ട്- ജോയിന്‍ര് ട്രഷറര്‍. അഗസ്റ്റിന്‍ തോമസ്- എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍. രാജീവ് ദേവസ്സി- ജോയന്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍, സേതു വിദ്യാസാഗര്‍- പി ആര്‍ ഒ, രാജേന്ദ്രന്‍ തളപ്പത്ത്- സപ്പോര്‍ട്ട് കണ്‍വീനറായും കമ്മിറ്റി അംഗങ്ങളായും ജോസ് തോമസ്, ബിനു കട്ടത്തറ, സന്തോഷ് ജേക്കബ്, ജോ്‌സ് സെബാസ്റ്റിയന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു

ഇന്റേണല്‍ ഓഡിറ്റേഴ്‌സായി- സനീഷ് ജോസഫിനെയും ജോയി പൈനേടത്തിനേയും തിരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ട്രെസ്റ്റിനായി ജോണ്‍ പി ജോണിനേയും ടൊമി കോക്കാടിനെയും ഈ വര്‍ഷംതിരഞ്ഞെടുത്തു. കാലാവധി തുടരുന്ന റോയി പൗലോസ്, ജിജി ഉണ്ണിപിള്ളിയില്‍, അലക്‌സ് അലക്‌സാണ്ടര്‍, സാബു കാട്ടുകുടിയില്‍ എന്നിവര്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റിമാരായി തുടരും

സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍ ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക