കേരളത്തിലെ മികച്ച കര്‍ഷകനുള്ള കതിര്
അവാര്‍ഡ് ലഭിച്ച അമേരിക്കന്‍ മലയാളി ജോയി ചെമ്മാച്ചേല്‍ ഭരത്
മമ്മൂട്ടിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചടങ്ങ്
കൈരളി റ്റീവിയിലുംപീപ്പിള് ടീവിയിലും അമേരിക്കന്‍ ഫോക്കസ് പ്രോഗ്രാമില്‍
ഈ ശനിയാഴ്ച്ചയും ഞായറാഴ്ചയും 3pm .8 pm ഞായറാഴ്ച 7 .30 pm നും പ്രക്ഷേപണം
ചെയ്യുന്നു .
കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്ന ഒരു പ്രവാസി തന്റെ
നാട്ടിലെ സന്ദര്‍ശനങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി വലുതാക്കിയ ജെഎസ്
ഫാം കാണാനുള്ള അവസരം പ്രേക്ഷകരെ ഞങള്‍ ക്ഷണിക്കുന്നു
കൂടുതല്‍
വിവരങ്ങള്‍ക്കു ജോസ് കാടാപുറം 9149549586
http://www.emalayalee.com/varthaFull.php?newsId=136655