Image

നടിക്കുനേരെയുണ്ടായ ആക്രമണം; ശക്തമായ നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി

Published on 18 February, 2017
നടിക്കുനേരെയുണ്ടായ ആക്രമണം; ശക്തമായ നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി
 തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിക്കുനേരെയുണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 

പോലീസ്‌ ഈ സംഭവം ഗൗരവമായാണ്‌ കാണുന്നത്‌. സംസ്ഥാനത്ത്‌ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞ്‌ ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ മറ്റ്‌ പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക