Image

ഡിഎംകെ അംഗങ്ങളെ പുറത്താക്കാന്‍ സ്‌പീക്കറുടെ നിര്‍ദേശം; സഭ മൂന്നു മണിവരെ വീണ്ടും നിര്‍ത്തിവച്ചു

Published on 18 February, 2017
ഡിഎംകെ അംഗങ്ങളെ പുറത്താക്കാന്‍ സ്‌പീക്കറുടെ നിര്‍ദേശം; സഭ മൂന്നു മണിവരെ വീണ്ടും നിര്‍ത്തിവച്ചു
 ചെന്നൈ: തമിഴ്‌നാട്‌ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നു. ഡിഎംകെ അംഗങ്ങളെ പുറത്താക്കി വിശ്വാസ വോട്ടെടുപ്പ്‌ നടത്താനാണ്‌ സ്‌പീക്കറുടെ നിര്‍ദേശം. 

എന്നാല്‍ ഡിഎംകെ അംഗങ്ങള്‍ പുറത്തുപോകാതെ ബഹളം തുടരുകയാണ്‌. പ്രതിഷേധം കനത്തതോടെ സഭ മൂന്നു മണിവരെ വീണ്ടും നിര്‍ത്തിവച്ചതായി സ്‌പീക്കര്‍ പി. ധനപാല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക