Image

ബാഹുബലി 2 ഏപ്രില്‍ 28ന്‌

Published on 18 February, 2017
ബാഹുബലി 2 ഏപ്രില്‍ 28ന്‌


പ്രേക്ഷകലോകം ഒന്നടങ്കം കാത്തിരുന ബാഹുബലി 2 ഏപ്രില്‍ 28ന്‌ തിയറ്ററുകളിലെത്തും. എസ്‌ എസ്‌ രാജമൌലി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുതിയ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്‌ സിനിമ ലോകം. 

 ഒന്നാം `ഭാഗത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്‌, റാണാ ഡഗുപതി, അനുഷ്‌കാ ഷെട്ടി, തമന്ന, രമ്യ കൃഷ്‌ണന്‍, സത്യരാജ്‌, നാസര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്‌.

ബിഗ്‌ ബജറ്റിലൊരുങ്ങുന്ന ബാഹുബലി 2ന്റെ മേക്കിങ്‌ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

പടുകൂറ്റന്‍ സെറ്റുകളും അത്യുഗ്രന്‍ വിഎഫ്‌എക്‌സ്‌ സാങ്കേതിക വിദ്യയുമാണ്‌ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. കെ വി വിജയേന്ദ്രപ്രസാദിന്റേതാണ്‌ കഥ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക