Image

ഇറ്റാലിയന്‍ കാമുകനെപ്പറ്റി ശ്രുതി ഹാസന്‍

Published on 18 February, 2017
ഇറ്റാലിയന്‍ കാമുകനെപ്പറ്റി ശ്രുതി ഹാസന്‍


ഇറ്റാലിയന്‍ തിയറ്റര്‍ ആക്റ്റര്‍ മൈക്കല്‍ കോര്‍സലുമായി പ്രണയമാണെന്ന തരത്തില്‍ പരക്കുന്ന അഭ്യൂഹങ്ങളെ തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍ തള്ളിക്കളഞ്ഞു. മൈക്കല്‍ കോര്‍സല്‍ തന്റെ സുഹൃത്തുമാത്രമാണെന്നാണ് ശ്രുതി പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന ഇരുവരുടെയും ചിത്രങ്ങളും വാലന്‍ഡൈന്‍സ് ഡേക്ക് ശ്രുതി പുറത്തുവിട്ട ഫോട്ടോയുമെല്ലാമാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ഇരുവരും ഒരുമിച്ചു താമസം തുടങ്ങിയെന്ന് വരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക