Image

മസ്‌കറ്റ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11 വരെ നീട്ടി

Published on 22 February, 2012
മസ്‌കറ്റ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11 വരെ നീട്ടി
മസ്‌കറ്റ്: പൊതുജനങ്ങളുടെ ആവശ്യ പ്രകാരം ക്വാറം നാച്വറല്‍ പാര്‍ക്കിലും, അല്‍ നസീം പബ്ലിക് പാര്‍ക്കിലും നടക്കുന്ന മസ്‌കറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളും ഒരാഴ്ചകൂടി നീട്ടുവാന്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി തീരുമാനിച്ചു. ഇതു പ്രകാരം മാര്‍ച്ച് ഒന്നിന് ഈ വര്‍ഷത്തെ മസ്‌കറ്റ് ഫെസ്റ്റിവല്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക