Image

ശബരിമലയിലെ സ്‌ത്രീ പ്രവേശനം: കേസ്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടു

Published on 20 February, 2017
ശബരിമലയിലെ സ്‌ത്രീ പ്രവേശനം: കേസ്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടു

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്‌ത്രീകളെയും പ്രവേശിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള കേസ്‌ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‌ വിട്ടു. 


കേസ്‌ പരിഗണിച്ചിരുന്ന മൂന്നംഗ ബെഞ്ചാണ്‌ കേസ്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടത്‌. വിഷയം വിശദമായി പരിഗണിക്കണമെന്ന നിരീക്ഷണത്തോടെയായിരുന്നു മൂന്നംഗ ബെഞ്ചിന്‍റെ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക