Image

സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണത്തിനെതിരെ ആഷിഖ് അബു

Published on 20 February, 2017
സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണത്തിനെതിരെ ആഷിഖ് അബു

സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക