Image

കേരള ജനപക്ഷം: പി.സി.ജോര്‍ജ്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Published on 21 February, 2017
 കേരള ജനപക്ഷം: പി.സി.ജോര്‍ജ്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്‌ തന്‍റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നിയമസഭയ്‌ക്ക്‌ മുന്നിലായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌. 78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോര്‍ജ്‌ പ്രഖ്യാപിച്ചു. 

തന്‍റെ പുതിയ പാര്‍ട്ടിക്ക്‌ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പി.സി.ജോര്‍ജ്‌ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക