Image

ഛത്തീസ്‌ഗഡില്‍ ഏഴ്‌ നക്‌സലുകളെ വെടിവച്ച്‌ കൊന്നു

Published on 21 February, 2017
ഛത്തീസ്‌ഗഡില്‍ ഏഴ്‌ നക്‌സലുകളെ വെടിവച്ച്‌ കൊന്നു

റായ്‌പൂര്‍: ഏഴ്‌ നക്‌സലുകളെ ഛത്തീസ്‌ഗഡില്‍ സുരക്ഷാ സേന വെടിവച്ച്‌ കൊന്നു.ഇവരില്‍ നിന്ന്‌ നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. 


ദന്താവാദെ ജില്ലയിലെ പുഷ്‌പല്‍ ഗ്രാമത്തിലെ വനത്തിലാണ്‌ നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക