Image

മഞ്‌ജു വാര്യര്‍ സത്യഗ്രഹമിരിക്കാന്‍ ഒരുങ്ങുന്നു

Published on 22 February, 2017
 മഞ്‌ജു വാര്യര്‍ സത്യഗ്രഹമിരിക്കാന്‍ ഒരുങ്ങുന്നു

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഞ്‌ജു വാര്യര്‍ സത്യഗ്രഹമിരിക്കാന്‍ ഒരുങ്ങുന്നു. അന്വേഷണത്തില്‍ ഗൂഢാലോചന തെളിഞ്ഞില്ലെങ്കില്‍ സെക്രെട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്ന്‌ മഞ്‌ജു വാര്യര്‍ സൂചന നല്‍കുന്നു.

സംഭവുമായി ബന്ധപെട്ടു സിനിമാക്കാരുടെ പ്രതികരണങ്ങള്‍ ഒരു പ്രമുഖ നടനെ സംരക്ഷിക്കാനാണെന്നും ആക്ഷേപമുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക