Image

പള്‍സര്‍ ജയിലില്‍

Published on 24 February, 2017
പള്‍സര്‍ ജയിലില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി പള്‍സര്‍ സുനിയും വിജേഷും ആലുവ സബ്‌ ജയിലില്‍. 


ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌ത പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ നല്‍കിയ അപേക്ഷ ഇന്നു പരിഗണിക്കും. 50 ലക്ഷം രൂപ നടിയില്‍നിന്ന്‌ തട്ടി, കാമുകിയുമായി സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നണ്‌  സുനിയുടെ വിശദീകരണം .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക