Image

കൈരളി ടി.വിയില്‍ 'പ്രണയവര്‍ണ്ണങ്ങള്‍' മെഗാ പരമ്പര സംപ്രേഷണം ആരംഭിച്ചു

Published on 27 February, 2017
കൈരളി ടി.വിയില്‍ 'പ്രണയവര്‍ണ്ണങ്ങള്‍' മെഗാ പരമ്പര സംപ്രേഷണം ആരംഭിച്ചു

കൈരളി ടി.വിയില്‍ ഫെബ്രുവരി 27ന്‌ പുതിയ മെഗാ പരമ്പര
'പ്രണയവര്‍ണ്ണങ്ങള്‍' സംപ്രേഷണം ആരംഭിച്ചു. വൈവിധ്യമാര്‍ന്ന പ്രണയത്തിന്റെ
വര്‍ണ്ണാഭമായ കാഴ്‌ചകളുമായി 'പ്രണയവര്‍ണ്ണങ്ങള്‍' തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി
08:00 മണിക്ക്‌ സംപ്രേഷണം ചെയ്യുന്നു.

 കൂടാതെ സമകാലിക സംഭവങ്ങളുടെസംവാദം, മലയാളി മലയാളിയുടെ മുഖം നോക്കുന്ന 'സെല്‍ഫി'യെന്ന ചര്‍ച്ചാ പരിപാടി
പുതിയ രൂപ ഭാവങ്ങളോടെ കാണാം. പ്രശസ്‌ത ചലച്ചിത്ര താരവും അവതാരകയുമായ
ശ്രീധന്യ അവതാരകയാവുന്ന 'സെല്‍ഫി' ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 08:00ന്‌
സംപ്രേഷണം ചെയ്യും.
കൈരളി ടി.വിയില്‍ 'പ്രണയവര്‍ണ്ണങ്ങള്‍' മെഗാ പരമ്പര സംപ്രേഷണം ആരംഭിച്ചുകൈരളി ടി.വിയില്‍ 'പ്രണയവര്‍ണ്ണങ്ങള്‍' മെഗാ പരമ്പര സംപ്രേഷണം ആരംഭിച്ചുകൈരളി ടി.വിയില്‍ 'പ്രണയവര്‍ണ്ണങ്ങള്‍' മെഗാ പരമ്പര സംപ്രേഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക