ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു . റീന രാജീവ് (
പ്രസിഡണ്ട് ) സൈറ പ്രമോദ് ( സെക്രട്ടറി ) ദീപ ദിലീപ് (ട്രഷറര്‍) സുജ മോനി ,
സുമിത സതീഷ് ( വൈസ് .പ്രസിഡണ്ട് ) ബിസ്മി.ഇ ,
ശില്സ റിലീഷ് ( ജോ. സെക്രട്ടറി ) നിഷ രാജീവന് ( മെന്പര് ഷിപ്പ്
സെക്രട്ടറി ) ജയലക്ഷ്മി രമേഷ് ( ചാരിറ്റി വിഭാഗം സെക്രട്ടറി ) വിനീത വിജയ് (
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ) പൂര്‍ണിമ ഹരി , ബിനി വിനോദ് , ഷാഹിന
ഫൈസല്‍ , മിനി ജേൃാതിഷ് പണിക്കര്‍ , അര്‍ച്ചന ജഗത്, ഷീന ഷൈജു, റജുല അജയ
കൃഷ്ണന് , സീന സുരേഷ് എന്നിവര്‍ എക്സികൃുട്ടീവ് അംഗങ്ങളുമായി വിപുലമായ
കമ്മറ്റി തെരഞ്ഞെടുത്തു.
ചെയര്മാന് എഫ് .എം ഫൈസലിന്റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും എബി തോമസ്സ് നന്ദിയും പറഞ്ഞു.
മോനി ഒടിക്കണ്ടത്തില്‍, തോമസ് ഫിലിപ്പ് , ഷൈജു , അരുണ്‍ തൈക്കാട്ടില്‍ ,
എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജേൃാതിഷ് പണിക്കര്‍ തെരഞ്ഞെടുപ്പ്
നടപടികള്‍ക്ക് നേതൃത്വം നല്കി .
സത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനുള്ള നന്മ നിറഞ്ഞ സാമൂഹൃ
പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രതിഞ്ജയെടുത്തു.